Advertisement

മരടിൽ പ്രതിസന്ധിയിലായി 350 കുടുംബങ്ങൾ..പ്രതികരിക്കാതെ സർക്കാർ I kochi maradu flat

മരടിൽ പ്രതിസന്ധിയിലായി 350 കുടുംബങ്ങൾ..പ്രതികരിക്കാതെ സർക്കാർ  I kochi maradu flat പൊളിക്കൽ ചെലവ് 30 കോടി വേണം; അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സ്ഥലവും കണ്ടെത്തണം; സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ നഗരസഭയ്ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ; എന്തു ചെയ്യണമെന്ന് അറിയാതെ സർക്കാരും; മരടിലെ സുപ്രീംകോടതി വിധിയിൽ തളർന്ന് ഫ്‌ളാറ്റ് ഉടമകളും; പ്രതിസന്ധിയിലായി 350 കുടുംബങ്ങൾ: പ്രതികരിക്കാതെ ബിൽഡർമാരും

#pinarayivijayan #supremecourtofindia

kochi maradu flat,pinarayi vijayan,supreme court of india,maradu nagarasabha,

Post a Comment

0 Comments