നിലത്തോ കസേരയിലോ നിവര്‍ന്നിരിക്കുക. മടിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ അടച്ചിരിക്കുക. ആദ്യം മൂന്നുനാലു തവണ സാധാരണ രീതിയില്‍ ശ്വാസം വലിക്കണം. പിന്നീട് ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും വേണം. ശ്വസിക്കുമ്പോള്‍ നാലുവരെ മനസില്‍ എണ്ണുന്ന സമയം വരെയെങ്കിലും ശ്വാസം ഉള്ളിലേക്കെടുക്കണം. നിശ്വസിക്കുമ്പോള്‍ ആറു വരെ എണ്ണുന്ന സമയവും. ഇത് പത്തു പതിനഞ്ച് മിനിറ്റ് അടുപ്പിച്ചു ചെയ്യണം.
ആദ്യം വലതു തള്ള വിരല്‍ കൊണ്ട് വലതു മൂക്ക് അടച്ച ശേഷം ഇടതു മൂക്കിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുക.
എന്നിട്ട് നടുവിരലും മോതിര വിരലും ചേര്‍ത്ത് ഇടതു മൂക്കും അടയ്ക്കുക. ശ്വാസം ഉള്ളില്‍ തന്നെ നിര്‍ത്തുക
ഇനി വലതു മൂക്ക് തുറന്ന് അതിലൂടെ ശ്വാസം പുറത്തേക്കു വിടുക.
തുടര്‍ന്ന് വലതു മൂക്കിലൂടെ തന്നെ ശ്വാസം ഉള്ളിലേക്കെടുക്കുക.
വലതു മൂക്കടയ്ക്കുക.
ഇടതു മൂക്ക് തുറക്കുക. അതിലൂടെ ശ്വാസം പുറത്തേയ്ക്കു വിടുക.
ഇങ്ങനെ ഇടതും വലതും നാസാദ്വാരങ്ങളിലൂടെ ശ്വസന വ്യായാമം തുടരുക.
ഇത് 10 -20 തവണ ആവര്‍ത്തിക്കുക.
Here are Some Videos to boost fertility and get pregnant faster.
Cure PCOD or Polycystic Ovary Problem Permanently in 6 Steps
10 Basic Tips to increase chances becoming pregnant faster
കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഖുര്‍ആന്‍ ചികിത്സ
Prolactin hormone and infertility , Pregnancy & Parenting Tips
കൌണ്ട് കൂടാന്‍ 40 ദിവസം ഈ സൂറത്ത് ഓതുക | Isalmic, Qur'an Therapy
PCOD 7 Days Diet Plan | 1st Day Plan | Kerala Style food Diet Plan for PCOS |
PCOD രണ്ടാം ദിവസം | polycystic ovary syndrome diet plan kerala style
കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഫാത്വിഹ കൊണ്ട് ചികിത്സ 100 % Results. | Pregnancy & Parenting Tips
HEALTH DISCLAIMER :-
This Youtube channel Pregnancy &Parenting
tips provides general information and discussions about health and related subjects. The information and other content provided in this Channel and Videos , or in any linked materials, are not intended and should not be construed as medical advice, nor is the information a substitute for professional medical expertise or treatment. By Abu Rifa
--------------------------------------
Please Subscribe and Share My Channel
0 Comments