ജുമ്മു കാശ്മീരിൽ വെച്ച് കൊടും തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിന്റെ ഭീകരബന്ധം പുറത്തായതോടെ ചർച്ചയാകുന്നത് പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിനെ കുറിച്ച്. പാർലമെന്റ് ആക്രമിച്ച ഭീകരവാദികളിൽ ഒരാളെ ഡൽഹിയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിംഗാണെന്ന് മുമ്പ് തന്നെ അഫ്‌സൽ ഗുരു വെളിപ്പെടുത്തിയിരുന്നു #SeniorCounsel #DavinderSingh
0 Comments