Advertisement

Kerala's Tribal Products are now available on Amazon for a reasonable Price.!!

Kerala's Tribal Products are now available on Amazon for a reasonable Price.!! പട്ടിക ജാതി - പട്ടിക വർഗ സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗഉത്പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പരമ്പരാഗത ഉൽപ്പന്നങ്ങളും വനവിഭവങ്ങളും എല്ലാം ഓൺലൈനിലൂടെ ലഭ്യമാക്കും.

Price.!!

Post a Comment

0 Comments